ബാറ്റിങില്‍ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന കോലി കരിയറിന്റെ ആദ്യ കാലത്ത് ബൗളിങിലും ഒരു കൈ നോക്കിയിട്ടുണ്ട്. 48 മല്‍സരങ്ങളില്‍ അദ്ദേഹം ഇതുവരെ ബൗള്‍ ചെയ്തു കഴിഞ്ഞു. 6.22 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളാണ് കോലി വീഴ്ത്തിയത്. അദ്ദേഹം പുറത്താക്കിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
Who are the 4 batsmen who have been out to Virat Kohli's bowling in ODI cricket?