Skip to playerSkip to main content
  • 8 years ago
ICC T20 Rankings: India remain no.2
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര 3-0 എന്ന നിലയില്‍ തൂത്തുവാരിയ ഇന്ത്യ ഐസിസി ടി20 ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. ഒന്നാം റാങ്കിലുള്ള പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെതിരെ 3-0 എന്ന രീതിയില്‍ പരമ്പര നേടിയിരുന്നു. ബൗളര്‍മാരുടെ പട്ടികയില്‍ കുല്‍ദീപ് യാദവ് കരിയറിലെ മികച്ച സ്ഥാനത്തെത്തി. പതിനാല് സ്ഥാനങ്ങള്‍ മുന്നില്‍ കയറി 23-ാം റാങ്കിലാണ് കുല്‍ദീപ്.
#T20 #TeamIndia

Category

🥇
Sports

Recommended