മന്ത്രിയുമായുളള സംസാരത്തിനിടെ കയര്‍ത്ത എഎന്‍ രാധാകൃഷ്ണനെ ഇരുത്തി നോക്കിയതാണ് ട്രോളുകള്‍ക്ക് പ്രധാനമായും ആധാരമായിരിക്കുന്നത്. മുമ്പ വില്ലന്‍ ഇമേജുണ്ടായിരുന്ന യതീഷ് ചന്ദ്ര ശബരിമലയിലെ വിട്ടു വീഴച്ച് ഇല്ലാത്ത നിലപാടുകളിലൂടെ ഭൂരിപക്ഷം ട്രോളന്മാര്ക്കിടയിലേയും ആക്ഷന്‍ ഹീറോ ആയി മാറിയിരിക്കുകയാണ്. രാധാകൃഷ്ണനും യതീഷ് ചന്ദ്രയും നിറഞ്ഞാടുന്ന രസകരമായ ട്രോളുകള്‍ കാണാം
bjp leader an radhakrishnan troll