Skip to playerSkip to main content
  • 8 years ago
ഹരിവരാസനം ചൊല്ലിയാണ് ശബരിമല നട അടയ്ക്കാറുള്ളത് എന്ന് അറിയാത്തവരുണ്ടാവില്ല. പക്ഷേ, ബിജെപിയുടെ കേരളത്തിലെ ഏക എംഎല്‍എ ആയ ഒ രാജഗോപാലിന് അത് ഗിരിവരാസനം ആണെന്ന് കേട്ടപ്പോള്‍ പലരും ഞെട്ടിപ്പോയിരുന്നു

Category

🗞
News

Recommended