kcr to appeal to andhra voters to support jagan mohan reddys party
ആന്ധ്രയില്‍ വന്‍ മുന്നേറ്റത്തിനാണ് കെസിആര്‍ ഒരുങ്ങുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുമായി സഖ്യമുണ്ടാക്കാനാണ് സാധ്യത. കെസിആര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ജഗനെയും പിന്തുണച്ചിട്ടുണ്ട്. ആന്ധ്രയിലെ ജനങ്ങളോട് ജഗനെ വിജയിപ്പിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.