Skip to playerSkip to main content
  • 8 years ago
Usman Khawaja blasts second century in series decider vs India in Delhi
ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ഉസ്മാന്‍ ഖവാജയുടെ ശതകത്തിന്റെ ബലത്തില്‍ നിശ്ചിത ഓവര്‍ പിന്നിടുമ്ബോള്‍ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് നേടിയിട്ടുള്ളത്. ഖവാജ തന്റെ രണ്ടാം ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായി.

Category

🥇
Sports

Recommended