Skip to playerSkip to main content
  • 8 years ago
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍ണ്‍സേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അഞ്ചോവറും ഒമ്ബത് വിക്കറ്റും ബാക്കി നിര്‍ത്തി ഹൈദരാബാദ് മിറകടന്നു. ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍‌സ്റ്റോയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്.

kkr vs srh match

Category

🥇
Sports

Recommended