Skip to playerSkip to main content
  • 7 years ago


ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റത്തിനുശേഷം നിറംമങ്ങിയ റയല്‍ മാഡ്രിഡിനെ പുതിയ സീസണില്‍ കരുത്തരാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പിഎസ്ജിയുടെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പയെ കൂടാരത്തിലെത്തിക്കാനാണ് റയലിന്റെ നീക്കം.

Real Madrid ‘make world-record £240m offer’ for PSG superstar Kylian Mbappe

Category

🥇
Sports

Recommended