Skip to playerSkip to main content
  • 7 years ago
thrissur district collector TV ANUPAMA about restrictions of eleephants in thrissur pooram
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുകള്‍ക്കുള്ള വിലക്ക് നീളുന്നു. തൃശൂര്‍ പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ആനകളുടെ എഴുന്നള്ളിപ്പുകള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവല്ല ഇത്. അതുകൊണ്ട് തന്നെ തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടി വി അനുപമ അറിയിച്ചു.

Category

🗞
News

Recommended