Skip to playerSkip to main content
  • 7 years ago
india and newzealand will keep an eye on the weather in Nottingham where the threat of rain looms large
ലോകകപ്പിൽ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ മഴ ഭീഷണിയിലാണ് കളി . മഴമൂലം കളി വൈകിയേ തുടങ്ങൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്നലെ രാത്രിമുതല്‍ നഗരത്തില്‍ കനത്ത മഴ പെയ്യുകയാണ്. ഇത്തവണ ലോകകപ്പില്‍ മൂന്നു കളികളാണ് മഴമൂലം മുടങ്ങിയത്

Category

🥇
Sports

Recommended