ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടെ മഴ പെയ്തോടെ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇന്ന് മഴ പെയ്ത ശേഷം രണ്ട് മണിക്കൂര്‍ കാത്തിരുന്ന ശേഷം മത്സരം വീണ്ടും പുനരാരംഭിക്കാനുള്ള സാധ്യത