Skip to playerSkip to main content
  • 7 years ago
MJ Radhakrishnan, noted Malayalam cinematographer, passes away at 60 following cardiac arrest
പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പട്ടത്തെ വസതിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിന് പിന്നാലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വാസ്ഥതത അനുഭവപ്പെട്ടതിന് പിന്നാലെ അദ്ദേഹം സ്വന്തമായി കാര്‍ ഓടിച്ചാണ് ആശുപത്രിയിലേക്ക് പോയത്. യാത്രക്കിടെ അവശനായ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു.

Recommended