Skip to playerSkip to main content
  • 7 years ago
More Than Thousand Rescued After Record Rain In Vadodara

ഗുജറാത്തില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. വഡോദരയിലും സെന്‍ട്രല്‍ ഗുജറാത്തിലുമായി 5000 ഓളം പേരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. വ്യാഴ്ച രാവിലെ 24 മണിക്കൂറിനുള്ളില്‍ 500 എംഎം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മഴ. ശക്തമായതോടെ വഡ‍ോദര വിമാനത്താവളം അടച്ചിട്ടിട്ടുണ്ട്.

Category

🗞
News

Recommended