7 thrillers of malayalam movie
അങ്ങ് ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല നമ്മുടെ മലയാള സിനിമയിലും ഉണ്ട് നല്ല അടിപൊളി ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍.
സ്ഥിരം കണ്ട് പരിചയിച്ച ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായി ഈ മേഖലയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്താന്‍ മലയാള സിനിമാ ലോകം ധൈര്യം കാട്ടിയിട്ടുണ്ട്, കാട്ടുകയും ചെയ്യുന്നു. ശക്തമായ കഥയാണ് എങ്കില്‍ പ്രേക്ഷകരും അത് ഇരും കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും.മലയാള സിനിമയിലെ മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍ ഏതൊക്കെ എന്ന് നോക്കാം