വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടി20യില്‍ ഡിആര്‍എസിലെ കൃത്യതയിലൂടെ വിക്കറ്റിന് പിന്നില്‍ ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരം ഋഷഭ് പന്ത്. വിന്‍ഡീസ് ഇന്നിംഗ്സിന്റെ അവസാന ഓവറിലായിരുന്നു രസകരമായ സംഭവം.
Rishabh Pant's crucial DRS call surprises Skipper Virat Kolhi