Skip to playerSkip to main content
  • 7 years ago

വെസ്റ്റ് ഇൻഡീസ് T20 മത്സര പരമ്പരയിലെ മൂന്നാം മത്സരത്തിനും മഴ ഭീഷണി. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ടോസ്സ് വൈകും. മൂന്ന് മത്സരങ്ങളുള്ള സീരീസിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു വൈറ്റ് വാഷ് ഒഴിവാക്കാനാണ് വെസ്റ്റ് ഇൻഡീസ് ഇന്നിറങ്ങുന്നത്.


Rahul Chahar makes debut, India opt to field


Category

🥇
Sports

Recommended