Skip to playerSkip to main content
  • 7 years ago
ത‍ശ്ശൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂര്‍ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന് അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്


KSEB officer drowned to death during work

Category

🗞
News

Recommended