Sreesanth's Life Ban Reduced to Seven Years, Eligible to Play in September 2020
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) കുറച്ചു. 7 വര്‍ഷമായാണ് കുറച്ചത്. വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി.കെ.ജെയിന്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. സുപ്രീം കോടതി നിര്‍ദേശമനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം.