Skip to playerSkip to main content
  • 7 years ago
Play Rohit Sharma as Test opener, Sourav Ganguly tells India

ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ലോകകപ്പിൽ മികച്ച ഫോമിലുള്ള രോഹിത് ശർമയെ അത് തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

Category

🥇
Sports

Recommended