Skip to playerSkip to main content
  • 7 years ago
Supreme Court to pronounce verdict on Sabarimala review pleas tomorrow
വീണ്ടും ഒരു ചരിത്ര വിധിക്ക് കാതോര്‍ത്ത് കേരളം.ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ചരിത്ര വിധിക്കെതിരായി സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30നാണ് 56 പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.

Category

🗞
News

Recommended