Skip to playerSkip to main content
  • 7 years ago

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക്​ പിന്തുണയുമായി ബോളിവുഡ്​ താരം ദീപിക പദുക്കോണ്‍ ജെ.എന്‍.യു സന്ദര്‍ശിച്ചു. രാത്രി 7.45ഓടെ യൂനിവേഴ്​സിറ്റിയിലെത്തിയ ദീപിക വിദ്യാര്‍ഥികളോടൊപ്പം 10 മിനുട്ട്​ ചെലവഴിച്ചു.

Category

🗞
News

Recommended