Skip to playerSkip to main content
  • 7 years ago
Hospital apologized for selling masks at high price
മാസ്‌കിന്റെ വില കുത്തനെ കൂട്ടി പകല്‍ക്കൊള്ള നടത്തിയിരിക്കുകയാണ് തൃശ്ശൂര്‍ പേരമംഗലം സ്ഥിതി ചെയ്യുന്ന നൈല്‍ ഹോസ്പിറ്റല്‍. പരമാവധി അഞ്ച് രൂപ ഈടാക്കാവുന്ന നോര്‍മല്‍ സിംഗിള്‍ ലയര്‍ മാസ്‌കിന് ഇവര്‍ ഈടാക്കുന്നത് 25 രൂപയാണ്.

Category

🗞
News

Recommended