Skip to playerSkip to main content
  • 6 years ago
jyotiraditya scindia fighting for survival in bjp
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് കളം മാറിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വന്‍ തിരിച്ചടികള്‍ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമായും രാഹുല്‍ ഗാന്ധി വന്‍ ആവേശത്തോടെ തിരിച്ചെത്തിയതാണ് സിന്ധ്യയെ ഏറ്റവും അധികം നിരാശനാക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് സംസ്ഥാന സമിതിയില്‍ നിന്ന് യാതൊരു സഹായവും ഇതുവരെ സിന്ധ്യക്ക് ലഭിച്ചിട്ടില്ല. ഒപ്പം സിന്ധ്യ ഗ്രൂപ്പിലെ നേതാക്കള്‍ ഒന്നും വലിയ തോതില്‍ തിരഞ്ഞെടുപ്പ് വിജയം നേടാന്‍ കരുത്തില്ലാത്തവരാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി പരസ്യമായി തന്നെ സിന്ധ്യ കൊമ്പുകോര്‍ത്തിരിക്കുകയാണ്

Category

🗞
News

Recommended