Modi's athmanirbhar is flooding in twitter
ആത്മനിര്‍ഭാര്‍ ഭാരത് അഭിയാന് എന്ന പദ്ധതിക്ക് കീഴിലാണ് നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. മോദിയുടെ പ്രസംഗത്തിലെ പല വാക്കുകളും ജനങ്ങള്‍ക്ക് മനസിലായില്ല. എന്തുകൊണ്ട് മോദി ഇംഗ്ലീഷില്‍ സംസാരിച്ചില്ല എന്ന് ചോദിക്കുന്നവരുമുണ്ട്.