Skip to playerSkip to main content
  • 6 years ago
World UFO Day: All You Need To Know
ലോകത്ത് പറക്കുംതളികകള്‍ ഉണ്ടോ? ആര്‍ക്കും അറിയാത്തൊരു കാര്യമാണിത്. ശാസ്ത്രലോകം പറക്കും തളികകളെയും അന്യഗ്രഹജീവികളെയും തിരയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പലരും പലയിടങ്ങളിലായി പറക്കും തളിക കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യങ്ങളൊക്കെ തെളിയിക്കപ്പെടാത്തതാണ്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ പറക്കും തളികകള്‍ക്കായി ഒരു ദിനം തന്നെയുണ്ട്. അതിനെ കുറിച്ച് കൂടുതലറിയാം

Category

🗞
News

Recommended