Shivraj Chauhan Govt Leaning Heavily on Scindia
വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭ വികസിച്ചത്. എന്നാല്‍ നടപടി ബിജെപിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്കാണഅ വഴിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും സിന്ധ്യയ്‌ക്കൊപ്പം കൂറുമാറിയെത്തിയവരെ കൂടുതലായി പരിഗണിച്ചതാണ് ബിജെപിയില്‍ ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുമെന്ന കാര്യം ഇതോടെ വ്യക്തമായി.