സീസണ്‍ മുഴുവന്‍ നഷ്ടമാകും
സ്പാനിഷ് ലാ ലിഗയില്‍ കിരീടപ്പോരാട്ടം മുറുകുമ്പോള്‍ ബാഴ്‌സലോണയ്ക്ക് കടുത്ത തിരിച്ചടി നല്‍കി അന്റോണി ഗ്രിസ്മാന്റെ പരിക്ക്. വലത് കാലിന്റെ മസിലിന് പരിക്കേറ്റ വിവരം ബാഴ്‌സലോണ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്.