Skip to playerSkip to main content
  • 6 years ago
Kerala Gold Smuggling Case: UDF to file a no-confidence motion against government
സ്വര്‍ണ്ണകടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിരോധം തീര്‍ക്കാനാണ് പ്രതിപക്ഷ ശ്രമം. ഇതില്‍ സര്‍ക്കാരിനെതിരെയും യുഡിഎഫിമെതിരേയും അവിശ്വാസ പ്രമേയത്തിനൊരുങ്ങുകയാണ് യുഡിഎഫ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവും. സഭക്കുള്ളില്‍ തന്നെ സര്‍ക്കാരിനേയും സ്പീക്കറേയും പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

Category

🗞
News

Recommended