Skip to playerSkip to main content
  • 6 years ago
പ്രമുഖ ടെലിവിഷന്‍ അവതാരകയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലയില്‍ കണ്ടെത്തി. പ്രിയ ജുനേജ എന്ന 24 കാരിയാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ ആണ് വെള്ളിയാഴ്ച രാവിലെ പ്രിയയെ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ.

Category

🗞
News

Recommended