Skip to playerSkip to main content
  • 6 years ago
Priyanka gandhi will be uttar pradesh CM
ഉത്തര്‍പ്രദേശില്‍ ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ അഭാവം പ്രകടമാണ്. ബിഎസ്പിയുടെ മായാവതിയോ എസ്പിയുടെ അഖിലേഷ് യാദവോ കാര്യമായ യാതൊരു ഇടപെടലും നടത്തുന്നില്ല. ഇതിനിടയിലാണ് പ്രിയങ്കയുടെ വരവ്.

Category

🗞
News

Recommended