ുരന്തമുഖങ്ങളില്‍ മലയാളികള്‍ കാണിക്കുന്ന സഹായമനസ്‌കതയും ഒത്തൊരുമയും സമാനതകളില്ലാത്തതാണ്.കരിപ്പൂരിലുണ്ടായ വിമാന അപകട സ്ഥലത്തെ പ്രദേശവാസികളുടെ രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ വീണ്ടും രാജ്യത്തോട് മലയാളികളുടെ ഒരുമ വിളിച്ചോതുന്നതായിരുന്നു. വിമാന അപകടം ഉണ്ടായപ്പോള്‍ ഓടിയെത്തിയ കൊണ്ടോട്ടിക്കാര്‍, രക്തംദാനം ചെയ്യാന്‍ എത്തിയവരുടെ നീണ്ട ക്യൂ, കരിപ്പൂര്‍ അപകടം കാരണം കണ്ണൂരില്‍ ഇറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് ഭക്ഷണപ്പൊതിയുമായി കാത്ത് നിന്ന കണ്ണൂരുകാര്‍ ഇതാണ് മനുഷ്യര്‍ക്ക് വേണ്ടിയുള്ള മനുഷ്യരുടെ കരുതല്‍. തോല്‍ക്കാന്‍ മനസ്സില്ലാത്ത ജനത. മലയാളികള്‍