Chengannur in danger after pampa dam opened
ഏഴ് മണിയോടെ പമ്പയിലെ ജലനിരപ്പ് ഉയരും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പൂര്‍ണായും മാറ്റിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.