Skip to playerSkip to main content
  • 6 years ago
For the first time, women soldiers in combat duty posted along LoC
നിയന്ത്രണ രേഖയില്‍ സുരക്ഷാ ചുമതലകള്‍ക്കായി ഇനി മുതല്‍ വനിതാ സൈനികരും. ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായാണ് നിയന്ത്രണ രേഖയില്‍ വനിതാ സൈനികരെ സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. അസം റൈഫിള്‍സില്‍ നിന്നുളള വനിതാ സൈനികരാണ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്.

Category

🗞
News

Recommended