Skip to playerSkip to main content
  • 6 years ago
Greta Thunberg stands for Indian students
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്ത് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളോട് ദേശീയമായി നടത്തപ്പെടുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ പറയുന്നത് അങ്ങേയറ്റം അന്യായമാണ്. മാത്രമല്ല, രാജ്യത്ത് നിരവധി പേരെ കടുത്ത വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. കൊവിഡിനിടയില്‍ നടത്താന്‍ പറയുന്ന ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന അവരുടെ ആവശ്യത്തിനൊപ്പമാണ് ഞാന്‍

Category

🗞
News

Recommended