Skip to playerSkip to main content
  • 6 years ago
Indian scientists find higher viral load in asymptotic patients
ലക്ഷണം കാണിക്കാത്ത കൊറോണ രോഗികളില്‍ കൂടുതലായി വൈറസുകളുണ്ടെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കൊറോണ രോഗമുള്ള വ്യക്തിയുടെ ദ്രവ്യത്തില്‍ കാണുന്നതിന് തുല്യമായ വൈറസുകള്‍ രോഗലക്ഷണമില്ലാത്തവരിലുമുണ്ട് എന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

Category

🗞
News

Recommended