Indian army is all set to fight even in winter
കൊടും തണുപ്പിലും വന്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചു. ചൈന യുദ്ധ അന്തരീക്ഷം സൃഷ്ടിച്ചാല്‍ മറുപടി കനത്തതാകുമെന്നും ഏത് പ്രതിസന്ധിയിലും സമ്പൂര്‍ണമായ അര്‍ഥത്തില്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.