Skip to playerSkip to main content
  • 6 years ago
sushant singh rajput: NCB ask deepika and sarah to present for questioning
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അഭിനേതാക്കളായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

Category

🗞
News

Recommended