Skip to playerSkip to main content
  • 6 years ago
Rahul Tewatia's income from IPL 2020
ഒറ്റ രാത്രി കൊണ്ട് ഐപിഎല്ലിലെ താരമായി മാറിയിരിക്കുകയാണ് രാഹുല്‍ തേവാത്തിയ. പഞ്ചാബിനെതിരെ അഞ്ച് സിക്സര്‍ പറത്തിയ തേവാത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു. എന്നാല്‍ എല്ലാവരും തേവാത്തിയക്ക് ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്.

Category

🥇
Sports

Recommended