Skip to playerSkip to main content
  • 6 years ago
പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹൈദരാബാദ്‌


ഐപിഎല്‍ 22 ആം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 69 റണ്‍സ് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിന്റെ പോരാട്ടം 132 റണ്‍സില്‍ അവസാനിക്കുകയായിരുന്നു


Sunrisers Hyderabad thrash Kings XI Punjab by 69 runs




Category

🥇
Sports

Recommended