Dog embracing toddler with love, viral video
മനുഷ്യക്രൂരതകള്‍ക്കിടയിലും മൃഗങ്ങളുടെ പരിഗണന ലഭിയ്ക്കുമെന്ന വീഡിയോ ആണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കുട്ടികളുടെ കളികളില്‍ പങ്കാളികളാകുകയും അവര്‍ക്കൊപ്പം കൂട്ടുകാരെപ്പോലെ കഴിയുകയും ചെയ്യുന്ന ഒട്ടേറെ മൃഗങ്ങളുണ്ട്.