Skip to playerSkip to main content
  • 6 years ago

Sanju samson fail again






ഐപിഎല്ലിലെ ഭാഗ്യ ഗ്രൗണ്ടായ ഷാര്‍ജയിലും മലയാളി താരം സഞ്ജു സാംസണ് ഫോമിലേക്ക് ഉയരാനായില്ല. ല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായ സഞ്ജു തുടര്‍ച്ചയായ നാലാം മത്സരത്തിലും നിരാശപ്പെടുത്തി.

Category

🥇
Sports

Recommended