Skip to playerSkip to main content
  • 6 years ago
കൊവിഡ്-19 മഹാമാരിയെ ചെറുക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ പരീക്ഷണങ്ങളുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ട് പോകുകയാണ്.ഇതിനിടെ കാന്‍സറിനെതിരെ വികസിപ്പിച്ച മരുന്ന കൊവിഡ് ചികിത്സയില്‍ ഫലം കണ്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്

Category

🗞
News

Recommended