Skip to playerSkip to main content
  • 6 years ago
Australia Bundled Out For 338 Thanks To Ravi Jadeja's brilliance
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 338 റണ്‍സില്‍ അവസാനിച്ചു. ഒരു ഘട്ടത്തില്‍ വമ്പന്‍ സ്‌കോര്‍ നേടുമെന്നു കരുതിയ ഓസീസിനെ ഇന്ത്യ മികച്ച ബൗളിങിലൂടെ റണ്‍സിനു പിടിച്ചുനിര്‍ത്തി. സ്റ്റീവ് സ്മിത്ത് (131) ക്രീസിന്റെ ഒരു വശത്തു സെഞ്ച്വറിയുമായി പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

Category

🥇
Sports

Recommended