സംസ്ഥാനത്തെ കനത്ത മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും പിന്നില്‍ അറബിക്കടലില്‍ ഉണ്ടായ ചക്രവാതചുഴി. ഇതോടെ വിവിധ ജില്ലകളില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു