Skip to playerSkip to main content
  • 6 years ago
സംസ്ഥാനത്തെ സിനിമ തീയേ‌റ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനിച്ച്‌ ഫിയോക്ക്. നിര്‍മ്മാതാക്കളും വിതരണക്കാരും തീയേ‌റ്റര്‍ ഉടമകളും അടങ്ങുന്ന സംഘടനയുടെ ഇന്ന് നടന്ന ജനറല്‍ ബോഡിയിലാണ് തീരുമാനം. സംഘടനയില്‍ തീയേ‌റ്റര്‍ ഉടമകള്‍ ബഹുഭൂരിഭാഗവും തീയേ‌റ്ററുകള്‍ തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്.



Category

🗞
News

Recommended