Skip to playerSkip to main content
  • 6 years ago
ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ വാട്‌സ്ആപ്പേ...

ഒടുവില്‍ സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിച്ച് വാട്സ്ആപ്പ്. സ്റ്റാറ്റസ് വഴിയാണ് ഇക്കാര്യം ഉപയോക്താക്കളെ വാട്സ്ആപ്പ് അറിയിച്ചത്

Category

🗞
News

Recommended