IPL 2021- Robin Uthappa traded to CSK
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി രാജസ്ഥാനില്‍ നിന്ന് റോബിന്‍ ഉത്തപ്പയെ ടീമിലെത്തിച്ച് സിഎസ്‌കെ. ഉത്തപ്പയുടെ വരവ് സ്ഥിരീകരിച്ച് മഞ്ഞ ജഴ്‌സിയണിഞ്ഞ ഉത്തപ്പയുടെ ചിത്രം സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.