Skip to playerSkip to main content
  • 6 years ago
Muslim League activist stabbed to de@th in Malappuram
മലപ്പുറത്ത് പാണ്ടിക്കാടിനടുത്ത് മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്


Category

🗞
News

Recommended