Can anyone cross the Rs 20cr salary mark on Feb 18?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള താരലേലത്തിന്റെ തീയ്യതി പ്രഖ്യാപിച്ച് കഴിഞ്ഞു. ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കുന്ന മിനി താരലേലത്തിന്റെ ഏറ്റവും വലിയ സവിശേഷത ചില സൂപ്പര്‍ താരങ്ങളുടെ വരവാണ്.ഇത്തവണ 20 കോടി ക്ലബ്ബില്‍ എത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? സാധ്യത തള്ളിക്കളയാനാവില്ല. ഇത്തവണ റെക്കോഡ് പ്രതിഫലം നേടാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.