Skip to playerSkip to main content
  • 6 years ago
അമ്മയുടെ Hitech ഓഫീസിന്റെ രാത്രി കാഴ്ച്ചകൾ

മലയാളത്തിന്റെ താരക്കൂട്ടായ്മയായ ‘അമ്മ’ കൊച്ചി നഗരഹൃദയത്തിൽ പുതിയ ആസ്ഥാന മന്ദിരത്തിനായി ചെലവിട്ടതു 10 കോടിയിലേറെ രൂപ. സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു സ്വന്തം ആസ്ഥാന മന്ദിരമെന്ന മോഹം പൂവണിയുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. ‘അമ്മ’യുടെ യോഗങ്ങൾക്കും ഒത്തുചേരലുകൾക്കും പുറമേ, വലിയ ഹാൾ സാംസ്കാരിക പരിപാടികൾക്കു ലഭ്യമാക്കാനും ആലോചിക്കുന്നു.

Category

🗞
News

Recommended